Friday, August 19, 2011
Tuesday, August 9, 2011
Monday, July 4, 2011
ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും മേരിക്യൂറി അനുസ്മരണവും
കല്ലൂര്‍മ്മ ഗവ. എല്‍.പി. സ്‌കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും മേരിക്യൂറി അനുസ്മരണവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ജി.ജി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.കെ. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. പി.കെ. മീനാക്ഷി, പി.എസ്. ഭൈമി, കെ.കെ. മിനി, അഖില ഇ.എസ് എന്നിവര്‍ പ്രസംഗിച്ചു.
Tuesday, June 21, 2011
Monday, June 20, 2011
Subscribe to:
Posts (Atom)